1995 ലെ കേരള പഞ്ചായത്തു രാജ് ആക്ട് (ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമം)ചട്ടങ്ങളിലാണ് ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്.ചട്ടം 3(5) അനുസരിച്ച് പഞ്ചായത്തു പാസാക്കിയ ഓരോ ബൈലായും സർക്കാരിലേക്കോ സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുമ്പാകെയോ അംഗീകാരത്തിനായി അയക്കേണ്ടതാണ്.S.R.O.നമ്പർ 431/97 അനുസരിച്ച് പഞ്ചായത്തു പാസാക്കിയ ഓരോ ബൈലക്കും അംഗീകാരം നൽകേണ്ടത് പഞ്ചായത്ത് ഡയറക്ടറാണ്.ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമം,മാതൃകാ ബൈലാകൾ എന്നിവയുടെ ലിങ്കുകൾ ചുവടെ കൊടുക്കുന്നു.
4)Grandhasala(Library) Bylaw(Model)
5)Shopping Complex Bylaw(Model)
Good
ReplyDelete