ചോദ്യം: കുട്ടിയുടെ ജനന രജിസ്റ്ററിൽ വീട്ടിൽ വിളിക്കുന്ന പേരാണ് ചേർത്തിട്ടുള്ളത്. അത് മാറ്റുവാൻ കഴിയുമോ?
ഉത്തരം: കഴിയും. മാതാവിന്റെ/ പിതാവിന്റെ/ രക്ഷിതാവിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിന് മുന്പായി ഒരു പ്രാവശ്യം കുട്ടിയുടെ വിളിപ്പേര് മാറ്റി പുതിയ പേര് ജനന രജിസ്റ്ററിൽ ചേർക്കാവുന്നതാണ്.. ഇതിനായി പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ K-smart വഴി അപേക്ഷ നല്കണം. കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖ സഹിതം വേണം അപേക്ഷ നല്കുവാൻ. കുട്ടിയുടെ പേര് ഗസറ്റ് വിജ്ഞാപന പ്രകാരം മാറ്റിയിട്ടുണ്ടെങ്കിൽ സ്കൂൾ രേഖ ഇല്ലാതെതന്നെ അതനുസരിച്ച് ജനന രജിസ്റ്ററിൽ പേര് മാറ്റിനല്കും.
Note: The formal procedures for updating a child's name in the official birth register when a nickname was initially recorded. Parents or guardians have the authority to request a one-time name change through their local municipality or panchayat using the K-smart online portal. If the child has already commenced formal education, the application must be supported by relevant school documentation to ensure consistency across records. However, if the change has been legally formalised through a Gazette notification, the birth certificate can be updated without needing school certificates.
No comments:
Post a Comment